വായ്പ എടുക്കാത്തവരുടെ പേരിലും ലോൺ; ശ്രീറാം ഫിനാൻസിനെതിരെ വയനാട്ടിൽ പ്രതിഷേധം
വായ്പ എടുക്കാത്തവരുടെ പേരിലും ജാമ്യം നിന്നവരുടെ പേരിലും ലോൺ തുക രേഖപ്പെടുത്തിയെന്ന പരാതിയിൽ വയനാട്ടിൽ ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം. മാനന്തവാടിയിൽ യുവമോർച്ചയും പുൽപ്പള്ളിയിൽ ഡിവൈഎഫ്ഐയും ശ്രീറാം ഫിനാൻസ് ബ്രാഞ്ചുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു. വായ്പ എടുത്ത്…
