Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടാണ്ട്; മരിച്ചവരെ അനുസ്മരിച്ച് സർവമത പ്രാർഥന, വായ്പ എഴുതിത്തള്ളൽ വേഗത്തിലാക്കുമെന്ന് സർക്കാർ

കേരളം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടാണ്ട്; മരിച്ചവരെ അനുസ്മരിച്ച് സർവമത പ്രാർഥന, വായ്പ എഴുതിത്തള്ളൽ വേഗത്തിലാക്കുമെന്ന് സർക്കാർ

Jishitha Bigtv Jishitha Bigtv
July 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ടാണ്ട്; മരിച്ചവരെ അനുസ്മരിച്ച് സർവമത പ്രാർഥന, വായ്പ എഴുതിത്തള്ളൽ വേഗത്തിലാക്കുമെന്ന് സർക്കാർ
ദുരന്ത ഭൂമിയില്‍ മരിച്ചവരുടെ സ്മൃതി ചിത്രങ്ങള്‍ക്കു സമീപം രാവിലെ പുത്തുമലയില്‍ ബന്ധുക്കളും ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

298 പേരുടെ ജീവൻ കവർന്ന വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് രണ്ട് വയസ്. ദുരന്തത്തിൽ മരിച്ചവരുടെ ഓർമ്മയ്ക്കായി പുത്തുമലയിലെ ഹൃദയഭൂമിയിൽ സർവമത പ്രാർഥനയും പുഷ്പാർച്ചനയും നടന്നു. റവന്യൂ മന്ത്രി എ.പി. അനിൽകുമാറും മന്ത്രി ടി. സിദ്ദിഖും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു.

ദുരന്തത്തിൽ തകർന്ന വെള്ളാർമല സ്കൂൾ പരിസരവും ഇന്ന് വീണ്ടും വികാരഭരിതമായ നിമിഷങ്ങൾക്ക് സാക്ഷിയായി. ദുരന്തത്തിൽ ജീവൻ നഷ്ടമായ 33 വിദ്യാർഥികളുടെ ഓർമ്മകളിൽ അധ്യാപകരും നാട്ടുകാരും പുഷ്പാർച്ചന നടത്തി. സ്കൂൾ അവശിഷ്ടങ്ങൾക്കു മുന്നിൽ നിരവധി പേർ കണ്ണീരോടെ ആദരാഞ്ജലികൾ അർപ്പിച്ചു.

പുത്തുമലയിലെ ഹൃദയഭൂമിയിലും വിവിധ മതവിഭാഗങ്ങളുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടന്നു. ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ച ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരിതബാധിതരുടെ കുടുംബങ്ങളും പങ്കെടുത്തു.അനുസ്മരണ ചടങ്ങിനിടെ ദുരിതബാധിതരുടെ വായ്പകൾ എത്രയും വേഗം എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, ഈ വർഷം ഡിസംബറിനകം എല്ലാ ദുരിതബാധിതർക്കും സ്ഥിര താമസസൗകര്യം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:

#Chooralmala #landslide #wayanad
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കേരളം

20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap