Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചുഅൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / ഒരു ബലാത്സംഗകൻ ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് അക്രമി; താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ട്രംപ്

ലോകം

ഒരു ബലാത്സംഗകൻ ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് അക്രമി; താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ട്രംപ്

BigTV News Desk BigTV News Desk
April 27, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഒരു ബലാത്സംഗകൻ ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് അക്രമി; താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ട്രംപ്
ഒരു ബലാത്സംഗകൻ ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് അക്രമി; താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ട്രംപ്

വൈറ്റ് ഹൗസ് അത്താഴഭക്ഷണത്തിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വെടിയുതിർത്ത കോൾ തോമസ് അലൻ്റെ മാനിഫെസ്റ്റോ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇത് വായിച്ചുകേൾപ്പിച്ച മാധ്യമപ്രവർത്തകയോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കയർത്തു.

വൈറ്റ് ഹൗസ് ഡിന്നറിനിടെ വെടിയുതിർത്ത അക്രമി കോൾ തോമസ് അലൻ എന്ന 31കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അലൻ്റെ മാനിഫെസ്റ്റോ പുറത്തുവന്നത്. അത്താഴവിരുന്നിലേക്ക് വെടിയുതിർക്കുന്നതിന് 10 മിനിട്ട് മുൻപാണ് ഇയാൾ ഈ മാനിഫെസ്റ്റോ തൻ്റെ കുടുംബാംഗങ്ങൾക്ക് അയച്ചത്. ഒരു ബലാത്സംഗകനും ശിശുപീഡകനും രാജ്യദ്രോഹിയും ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് മാനിഫെസ്റ്റോയിൽ കോൾ അലൻ സൂചിപ്പിച്ചിരുന്നു. ഒന്നിലധികം ആയുധങ്ങളുമായി ഹോട്ടലിലെത്തിയ തന്നെ ആരും തടഞ്ഞില്ല. താനൊരു ഇറാൻ സ്വദേശി ആയിരുന്നെങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചേനെ. ഇതൊക്കെ തിരുത്തി രാജ്യത്തിന് നല്ല ഒരു നേതാവിനെ ലഭിക്കുമെന്ന് കരുതുന്നു എന്നും യുവാവ് കുറിച്ചു.

ഇതിന് പിന്നാലെ, സിബിഎസ് ന്യൂസിന്റെ ’60 മിനിറ്റ്സ്’ പരിപാടിയിൽ അവതാരക നോറ ഒ’ഡോണൽ ട്രംപുമായി നടത്തിയ അഭിമുഖം വിവാദമായി. മാനിഫെസ്റ്റോയിലെ ചില ഭാഗങ്ങൾ അഭിമുഖത്തിനിടെ നോറ ഒ’ഡോണൽ വായിച്ചു കേൾപ്പിച്ചത് ട്രംപിനെ ചൊടിപ്പിച്ചു. നിങ്ങളൊരു മോശം വ്യക്തിയാണെന്നും അത് വായിക്കുമെന്ന് തനിക്കറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. താൻ ഒരു ബലാത്സംഗിയോ പെഡോഫൈലോ അല്ലെന്നും, ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച അക്രമി മാനസികരോഗിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘ഇത് താങ്കളെക്കുറിച്ചാണെന്നാണോ കരുതുന്നത്’ എന്ന നോറയുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ വെടിവെപ്പുണ്ടായത്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻ്റ് ജെഡി വാൻസും ഉൾപ്പെടെയുള്ള പ്രമുഖരും മാധ്യമപ്രവർത്തകരും പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. അക്രമിയെ ഉടൻ പിടികൂടിയിരുന്നു.

Tags:

#Donald Trump #Manifesto #shooting #white house
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

അമേരിക്കയിലെ സൂപ്പർ മാർക്കറ്റിൽ ഗുജറാത്ത് സ്വദേശിയായ സ്ത്രീ വെടിയേറ്റ് മരിച്ചു; അക്രമിയെ പിടികൂടാനായില്ല

ലോകം

ഇറാൻ–അമേരിക്ക സമാധാന കരാർ അന്തിമഘട്ടത്തിലേക്ക്; ഹോർമുസ് വിഷയത്തിൽ അഭിപ്രായ ഭിന്നത ശക്തം

ലോകം

മോദിയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ഉഭയകക്ഷി ബന്ധങ്ങളും സുരക്ഷാ വിഷയങ്ങളും ചർച്ചയായി

Recent Posts

  • മധ്യവേനലവധിക്കുശേഷം സ്കൂൾ തുറന്നു;പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap