ഒരു ബലാത്സംഗകൻ ചെയ്ത കുറ്റങ്ങളിൽ തന്റെ കൈകൾ മലിനമാക്കില്ലെന്ന് അക്രമി; താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്ന് ട്രംപ്
വൈറ്റ് ഹൗസ് അത്താഴഭക്ഷണത്തിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. വെടിയുതിർത്ത കോൾ തോമസ് അലൻ്റെ മാനിഫെസ്റ്റോ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഇത് വായിച്ചുകേൾപ്പിച്ച മാധ്യമപ്രവർത്തകയോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കയർത്തു. വൈറ്റ് ഹൗസ്…
