Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ലോകം / യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗം;മരണസംഖ്യ 1,500 പിന്നിട്ടു

ലോകം

യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗം;മരണസംഖ്യ 1,500 പിന്നിട്ടു

Jishitha Bigtv Jishitha Bigtv
June 30, 2026 1 min read
Share: Facebook Twitter WhatsApp Telegram
യൂറോപ്പിനെ ചുട്ടുപൊള്ളിച്ച് ചരിത്രത്തിലെ ഏറ്റവും കഠിനമായ ഉഷ്ണതരംഗം;മരണസംഖ്യ 1,500 പിന്നിട്ടു
പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ ജനജീവിതം സ്തംഭിച്ചു

യൂറോപ്പിൽ വേനൽച്ചൂട് അതിരൂക്ഷമായതോടെ മരണസംഖ്യ 1,500 പിന്നിട്ടു.ഫ്രാൻസിൽ മാത്രം 1,300-ലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പല രാജ്യങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ ജനജീവിതം സ്തംഭിച്ചു. ജർമ്മനി, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങി നിരവധി രാജ്യങ്ങളിൽ ഉയർന്ന താപനിലയുടെ പുതിയ റെക്കോർഡുകളാണ് രേഖപ്പെടുത്തിയത്. ഫ്രാൻസിൽ മാത്രം കടുത്ത ചൂടിനെ തുടർന്ന് 1,300-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

‘ഹീറ്റ് ഡോം’, ‘ഒമേഗ ബ്ലോക്ക്’ എന്നീ അന്തരീക്ഷ പ്രതിഭാസങ്ങളാണ് ഈ അതിതീവ്ര ഉഷ്ണതരംഗത്തിന് പ്രധാന കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. സ്വകാര്യ വീടുകളിലും കെയർ ഹോമുകളിലും കഴിയുന്ന പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് ചൂട് ഏറ്റവും കൂടുതൽ ബാധിച്ചത്. യൂറോപ്പിന്റെ ആരോഗ്യസംവിധാനങ്ങൾക്കും ഈ ഉഷ്ണതരംഗം വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജീവൻ കവർന്നുകൊണ്ടിരിക്കുന്ന ഈ പ്രതിഭാസത്തെ ലോകാരോഗ്യ സംഘടന നിശബ്ദ കൊലയാളി ‘എന്നാണ് വിശേഷിപ്പിച്ചത്. വരും ദിവസങ്ങളിൽ ചൂട് തുടർന്നാൽ മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

Tags:

#europe heatwave #heat dome #omega block #summer heat
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ലോകം

ടെല്‍ അവീവിലേക്ക് സഞ്ചരിച്ച ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്തെന്ന വാർത്ത തള്ളി ഇസ്രയേൽ

ലോകം

പരിശീലനപ്പറക്കലിനിടെ റഷ്യൻ ബോംബർ വിമാനം തകർന്നു; 6 സൈനികർക്ക് ദാരുണാന്ത്യം

ലോകം

പാകിസ്ഥാൻ വ്യോമപാത വിലക്ക്; ചൈനീസ് വ്യോമപാത തേടി ഇന്ത്യ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap