ഉരുകിയൊലിച്ച് യൂറോപ്പ്; ടാറും ടയറും വരെ ഉരുക്കി ഉഷ്ണതരംഗം; മരണം 1400 പിന്നിട്ടു
കേരളം മഴയില്ലായ്മയിൽ കൈകാലിട്ടടിക്കുമ്പോൾ യൂറോപ്പ് ഉരുകിയൊലിക്കുകയാണ്. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത ചൂടാണ് ഫ്രാൻസിലും ബ്രിട്ടനിലും സ്പെയിനിലും ജർമനിയിലുമൊക്കെ. യൂറോപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണ് പല സ്ഥലങ്ങളിലും രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. വഴിയിലെ ടാർ ഉരുകിപ്പരക്കുകയാണ്. ചെരിപ്പുകൾ…
