Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽനിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽയുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയിശബരിമല സ്വര്‍ണക്കൊള്ള കേസ്;പ്രതിഭാഗം വക്കീൽ ഇനി സര്‍ക്കാര്‍ അഭിഭാഷകൻകണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനംലക്ഷദ്വീപില്‍ വലിയ വള്ളങ്ങളുടെ സമരം തുടരുന്നു; കരയിലെത്താൻ വലഞ്ഞ് സഞ്ചാരികൾനിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്ഷിഗല്ല വ്യാപനം: തദ്ദേശ സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ വിമർശനം; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അഞ്ച് കുട്ടികൾ ചികിത്സയിൽശബരിമല സ്വർണക്കൊള്ള; എ പദ്മകുമാറിനെതിരെ നടപടിയെടുക്കും, വൻ വെളിപ്പെടുത്തൽ ഉടൻ?മാസപ്പടി കേസിൽ വീണ ടി ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകണം; ചോദ്യം ചെയ്യാൻ എസ്എഫ്ഐഒ രേഖകളും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / കോട്ടകളിൽ കുലുക്കം;കണ്ണൂർ സിപിഎമ്മിൽ തിരുത്തൽ രാഷ്ട്രീയം

കണ്ണൂർ

കോട്ടകളിൽ കുലുക്കം;കണ്ണൂർ സിപിഎമ്മിൽ തിരുത്തൽ രാഷ്ട്രീയം

BigTV News Desk BigTV News Desk
May 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
കോട്ടകളിൽ കുലുക്കം;കണ്ണൂർ സിപിഎമ്മിൽ തിരുത്തൽ രാഷ്ട്രീയം
സിപിഎമ്മിന്റെ കരുത്ത് കേന്ദ്രങ്ങളായ പയ്യന്നൂരും തളിപ്പറമ്പിലും പാർട്ടിക്ക് തിരിച്ചടി

പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം നേതൃത്വത്തെ വോട്ടിലൂടെ തിരുത്തി അണികൾ. രക്തസാക്ഷി ഫണ്ട് തട്ടിപ്പും കുടുംബാധിപത്യവും ഉൾപ്പെടെ വിമതർ ഉയർത്തിയ ആരോപണങ്ങൾ പാർട്ടി അടിത്തറയിൽ തന്നെ സ്വാധീനം ചെലുത്തിയതിന്റെ തെളിവായി ഈ ജനവിധി മാറി. തോൽവിയിൽ നിന്ന് പഠിക്കണമെന്നും തെറ്റുതിരുത്തണമെന്നും പി ജയരാജൻ പറഞ്ഞതോടെ കണ്ണൂർ സിപിഎമ്മിൽ മുന്നിലുള്ള ദിവസങ്ങൾ കൂടുതൽ കലുഷിതമാകാനാണ് സാധ്യത.

സിപിഎം വിട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പേര് പോലെ പാർട്ടിക്കോട്ടകളിൽ എല്ലാം നേതൃത്വത്തെ തിരുത്തിയിരിക്കുന്നു അണികൾ. സംസ്ഥാന നേതാക്കളടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും പയ്യന്നൂരിലേയും തളിപ്പറമ്പിലെയും കോട്ടകൾ തകർന്നടിഞ്ഞു. കണക്കുകൾ സഹിതം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ അണികൾ വിശ്വസിച്ചു, അര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച പയ്യന്നൂരിൽ രണ്ടാം അങ്കത്തിനിറങ്ങിയ ടി ഐ മധുസൂദനൻ നിലം തൊട്ടില്ല. ഭർത്താവ് മാറുമ്പോൾ ഭാര്യ മത്സരിക്കുന്നതല്ല പാർട്ടി നയം എന്ന് പറഞ്ഞു പാർട്ടിക്ക് പുറത്തേക്ക് പോയ ടികെ ഗോവിന്ദനെ വർഗവഞ്ചകനെന്ന് മുദ്രകുത്തിയെങ്കിലും അദ്ദേഹത്തിനൊപ്പമായിരുന്നു തളിപ്പറമ്പിലെ ബഹുജനവും പൊതുജനവും.

രണ്ട് പേർക്കും പിന്നിൽ ആൾക്കൂട്ടമോ പരിപാടികളിൽ വലിയ പങ്കാളിത്തമോ കാണാതിരുന്നതോടെ കോട്ടകളിൽ പോറലുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്ന നേതൃത്വത്തിന് അണികളുടെ മനോഭാവം കൃത്യമായി വായിക്കാൻ കഴിഞ്ഞില്ല. വിശ്വസിച്ച് ഏൽപ്പിച്ച ഓപ്പൺ വോട്ടുകൾ പോലും മറിഞ്ഞെന്നാണ് ഉള്ളറ വിവരങ്ങൾ. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഇടപെടലുകൾക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനങ്ങളും ഉയരുന്നു.  എന്നാൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണ്ഡലങ്ങൾ മറിഞ്ഞതിന്റെ പഴി ജില്ലയിൽ മാത്രം ഒതുങ്ങില്ല. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടത് പോലെ നേതൃത്വത്തെ അണികൾ വോട്ടിലൂടെ തിരുത്തി, തെറ്റുതിരുത്തൽ പ്രക്രിയയുമായി മുന്നോട്ട് പോകണമെന്ന് പി ജയരാജൻ ഉൾപ്പെടെയുള്ള കണ്ണൂരിലെ നേതാക്കൾ പറഞ്ഞു തുടങ്ങി. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും തിരുത്താതിരുന്നാൽ വിശ്വാസ്യതയ്ക്ക് മങ്ങൽ ഏൽക്കുമെന്നുമുള്ള മുന്നറിയിപ്പ് പക്ഷേ നേതൃത്വം എത്രത്തോളം പരിഗണിക്കുമെന്നത് അനുസരിച്ചിരിക്കും കണ്ണൂരിലെ പാർട്ടിയുടെ ഭാവി. .

Tags:

#kannur cpm #Kerala assembly election #rebels #udf victory
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

കണ്ണൂർ

നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

ഏറ്റവും പുതിയത്

കണ്ണൂർ സിപിഐഎമ്മിൽ സൈബർ കലാപം; കെ കെ രാഗേഷിന് രൂക്ഷ വിമർശനം

ഏറ്റവും പുതിയത്

പിലാത്തറയിലെ കാർ കവർച്ചയ്ക്ക് പിന്നിൽ സ്വർണക്കവർച്ചാ സംഘം? കേസ് 15 അംഗ സംഘം അന്വേഷിക്കും

Recent Posts

  • നെടുമങ്ങാട് കൊലപാതകം”കുഞ്ഞ് അപകടത്തിലാണെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഹെൽപ്പ് ലൈനിൽ അറിയിച്ചിരുന്നു,നിർണായക ശബ്ദസന്ദേശം പുറത്ത്
  • ഓപ്പറേഷൻ തൂഫാൻ;പെരുമ്പാവൂരിൽ ഹെറോയിനുമായി 23 കാരി പിടിയിൽ
  • നിധിൻ രാജിന്റെ മരണം;ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ
  • യുഎസ് ഇറാൻ യുദ്ധം; സമാധാന കരാറിൽ എത്തിയെന്ന് ട്രംപ്
  • വയനാട്ടിൽ ഏഴ് പേർക്ക് ഷിഗല്ല;ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16 ആയി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap