Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലംഎൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽനെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രംതടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടിഎസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളിവീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹതകോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽനാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളിപുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധംവീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനഅങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Month: <span>August 2026</span>

Sort: Latest Most Read Trending
ഏറ്റവും പുതിയത്

എംആർ അജിത് കുമാറിന്റെ സസ്പെൻഷൻ നടപടി നിയമപരമെന്ന് സർക്കാർ; ഹർജിയെ എതിർത്ത് സത്യവാങ്മൂലം

എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയെ എതിർത്ത് സർക്കാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ സത്യവാങ്മൂലം നൽകി. സസ്പെൻഷൻ എസ്.ഐ.ടി റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും നടപടി ചട്ടപ്രകാരമാണ് സ്വീകരിച്ചതെന്നും സർക്കാർ വ്യക്തമാക്കി. സസ്പെൻഷൻ…

Unknown's avatar Jishitha Bigtv · 4 hours ago · 1 min read

ഇന്ത്യ

എൻസിഇആർടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; പുതിയ രാഷ്ട്രീയശാസ്ത്ര പുസ്തകങ്ങളിൽ ഇന്ത്യൻ വിജ്ഞാനപദ്ധതിക്കും സാംസ്കാരിക വേരുകൾക്കും ഊന്നൽ

11, 12 ക്ലാസുകളിലെ രാഷ്ട്രീയശാസ്ത്ര പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനുള്ള എൻസിഇആർടിയുടെ ടെക്സ്റ്റ്ബുക്ക് ഡെവലപ്‌മെന്റ് ടീമിനെ പുനഃസംഘടിപ്പിച്ചു. 20 അംഗങ്ങളടങ്ങിയ പുതിയ സമിതിയെ ഓഗസ്റ്റ് 14നാണ് എൻസിഇആർടി ഡയറക്ടർ ഡി.പി. സക്ലാനി വിജ്ഞാപനം ചെയ്തത്. അക്കാദമിക് വിദഗ്ധരും…

Unknown's avatar Jishitha Bigtv · 5 hours ago · 1 min read

കേരളം

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ കുറ്റപത്രം

നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കുമെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നെടുമങ്ങാട് എസ്‌സി–എസ്‌ടി കോടതിയിലാണ് 78 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.കുഞ്ഞിനെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നും ശരീരത്തിൽ 96 മുറിവുകൾ ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ…

Unknown's avatar Jishitha Bigtv · 5 hours ago · 1 min read

എറണാകുളം

തടി ഇടപാട് വിശ്വാസവഞ്ചന കേസ്; അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

ലൈസൻസ് ഉണ്ടെന്ന് വിശ്വസിപ്പിച്ച് നടത്തിയ തടി ഇടപാടുമായി ബന്ധപ്പെട്ട വിശ്വാസവഞ്ചന കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ തൽക്കാലം നിർത്തിവയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സുൽത്താൻ ബത്തേരി ജുഡീഷ്യൽ…

Unknown's avatar Jishitha Bigtv · 5 hours ago · 1 min read

എറണാകുളം

എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണം വേണ്ട; സർക്കാർ ആവശ്യം തള്ളി

അനുമതിയില്ലാതെയുള്ള വിദേശയാത്രയിൽ ഡിജിപി എസ്. ശ്രീജിത്തിനെതിരെ നിലവിൽ വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ. വിജിലൻസ് അന്വേഷണത്തിനുള്ള ആവശ്യം തള്ളിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം,…

Unknown's avatar Jishitha Bigtv · 5 hours ago · 1 min read

ഏറ്റവും പുതിയത്

വീണയുടെ പങ്കാളിത്തമുള്ള ലേക്കർ ഇന്ത്യ ഓഫീസിൽ ജീവനക്കാരില്ല, ഓഫീസ് അടഞ്ഞുകിടക്കുന്നു;അടിമുടി ദുരൂഹത

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് പങ്കാളിത്തമുള്ളതായി പറയപ്പെടുന്ന ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ കോഴിക്കോട് പന്തീരാങ്കാവിലെ ഓഫീസിനെ ചുറ്റിപ്പറ്റി ചോദ്യങ്ങൾ. പൂളേങ്കര അങ്ങാടിയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഒറ്റമുറി ഓഫീസാണ് ബിഗ്…

Unknown's avatar Jishitha Bigtv · 6 hours ago · 1 min read

കേരളം

കോഴിക്കോട് എംഡിഎംഎ കേസ്; പ്രതിക്ക് ആയുധക്കടത്ത് ബന്ധമെന്ന് കണ്ടെത്തൽ

കോഴിക്കോട്ടേക്ക് മൂന്നരക്കിലോയോളം എംഡിഎംഎ എത്തിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ആയുധക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന ബിലാലിനാണ് ആയുധക്കടത്ത് ബന്ധമുള്ളതായി കണ്ടെത്തിയത്. ആയുധങ്ങൾ കേരളത്തിലേക്ക്…

Unknown's avatar Jishitha Bigtv · 6 hours ago · 1 min read

കേരളം

നാരങ്ങാനം പഞ്ചായത്തിൽ ബിജെപിയുടെ അവിശ്വാസം പാളി; ക്വാറം തികയാതെ പ്രമേയം തള്ളി

പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ കോൺഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്റ് ജെസി മാത്യുവിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാത്തതിനെ തുടർന്നാണ് പ്രമേയം ചർച്ചയ്ക്കെടുക്കാതെ തള്ളിയത്.14 അംഗ പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ്…

Unknown's avatar Jishitha Bigtv · 6 hours ago · 1 min read

കേരളം

പുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം; വി.കെ. ശ്രീരാമനെതിരെ പ്രതിഷേധം

തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യമായ പുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളി ‘വൈകൃത കലാരൂപമാണെന്നും കണ്ടാൽ ഓക്കാനം വരുമെന്നും’ പരാമർശിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് വിവാദമായത്. പുരുഷന്മാർക്ക് വയറും മാറും വളരുന്നത്…

Unknown's avatar Jishitha Bigtv · 8 hours ago · 1 min read

എറണാകുളം

വീണ ടി.ക്കെതിരായ ഇഡി അന്വേഷണം; സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധന

സിഎംആർഎൽ–എക്സാലോജിക് കേസിൽ വീണ ടി.ക്കെതിരായ ഇഡി അന്വേഷണം കൂടുതൽ സാമ്പത്തിക ഇടപാടുകളിലേക്ക്. വീണയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും പണമൊഴുക്കുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനും ഇഡി നീക്കം…

Unknown's avatar Jishitha Bigtv · 9 hours ago · 1 min read

ഏറ്റവും പുതിയത്

അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണം ഇന്ന് മുതൽ

സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ മൂന്ന് മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്.പെൻഷൻ വിതരണത്തിനായി സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ…

Unknown's avatar Jishitha Bigtv · 9 hours ago · 1 min read

കേരളം

ശ്രീറാം ഫിനാൻസിലെ പ്രശ്നങ്ങൾ സാങ്കേതികം മാത്രം; രണ്ടോ മൂന്നോ ദിവസത്തിനകം പരിഹരിക്കും

ശ്രീറാം ഫിനാൻസിൽ നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ സാങ്കേതികം മാത്രമാണെന്ന് ഔദ്യോഗിക വിശദീകരണം. ചില പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശ്രീറാം ഫിനാൻസ് ഔദ്യോഗിക വക്താവ് രാജേഷ് ചന്ദ്രമൗലി പറഞ്ഞു.പ്രതിസന്ധി നേരിടുന്ന നിക്ഷേപകർക്കും ഇടപാടുകാർക്കും…

Unknown's avatar Jishitha Bigtv · 9 hours ago · 1 min read

എറണാകുളം

കാലടി സംസ്കൃത സർവകലാശാലയിലെ സമരം 32-ാം ദിവസത്തിലേക്ക്

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അനിശ്ചിതകാല സത്യാഗ്രഹ സമരം 32-ാം ദിവസത്തിലേക്ക്. താൽക്കാലിക വൈസ് ചാൻസലർ സിസ് തോമസിന്റെ പരാതിയെ തുടർന്നുള്ള കേസിൽ ജാമ്യം ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് ക്യാമ്പസിൽ എസ്‌എഫ്‌ഐ…

Unknown's avatar Jishitha Bigtv · 9 hours ago · 1 min read

ഏറ്റവും പുതിയത്

സിഎംആർഎൽ–എക്‌സാലോജിക് കേസ്; ഹവാല ഇടപാടുകളിലേക്കും ഇഡി അന്വേഷണം

സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് കേസിൽ ഹവാല ഇടപാടുകളിലേക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഹവാല റാക്കറ്റിൽ വീണ വിജയനും മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളായ ചില ബിസിനസുകാരും കണ്ണികളായിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തലെന്ന് റിപ്പോർട്ടുകൾ. വീണ വിജയൻ ദുബായിലേക്ക്…

Unknown's avatar Jishitha Bigtv · 10 hours ago · 1 min read

കേരളം

ഇഡി റെയ്ഡിനെതിരെ സിപിഐഎം; കോഴിക്കോട് 23ന് പ്രതിഷേധക്കൂട്ടായ്മ

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുകളിലെ ഇഡി അന്വേഷണത്തിനെതിരെ രാഷ്ട്രീയ പ്രതിരോധവുമായി സിപിഐഎം. ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ 23ന് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് മുതലക്കുളത്ത് നടക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി എം വി…

Unknown's avatar Jishitha Bigtv · 10 hours ago · 1 min read

123…19Next

Archives

  • August 2026
  • July 2026
  • June 2026
  • May 2026
  • April 2026

Categories

  • ആലപ്പുഴ
  • ഇടുക്കി
  • ഇന്ത്യ
  • എഡിറ്റോറിയൽ കോളം
  • എന്റർടെയ്ൻമെന്റ്
  • എറണാകുളം
  • ഏറ്റവും പുതിയത്
  • കണ്ണൂർ
  • കാസർഗോഡ്
  • കേരളം
  • കൊല്ലം
  • കോട്ടയം
  • കോഴിക്കോട്
  • ജില്ലകൾ
  • ടോപ് സ്റ്റോറീസ്
  • തിരുവനന്തപുരം
  • തൃശൂർ
  • പത്തനംതിട്ട
  • പാലക്കാട്
  • ബിസിനസ് & ടെക്നോളജി
  • മലപ്പുറം
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • വയനാട്
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap