Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധംശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യംവീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിപിഎസ്‌സി നിയമന ക്രമക്കേട്; സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർകൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശപാലത്തായി പീഡനക്കേസ്: അധ്യാപകൻ പത്മരാജന് ജാമ്യം; ശിക്ഷ സസ്‌പെൻഡ് ചെയ്ത് ഹൈക്കോടതിസിജെപി പ്രതിഷേധത്തിലെ പെല്ലറ്റ് ഗൺ ആക്രമണം; കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിഅഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരുംകൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽഅമ്മയെ മർദിച്ച് കൊലപ്പെടുത്തി; മകനും പെൺസുഹൃത്തും അറസ്റ്റിൽസിഎംആർഎൽ–എക്സാലോജിക് കേസ്;ഇ ഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധത്തിനൊരുങ്ങി സിപിഐഎം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കേരളം / വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ

കേരളം

വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ

Jishitha Bigtv Jishitha Bigtv
August 22, 2026 1 min read
Share: Facebook Twitter WhatsApp Telegram
വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ
വീണാ വിജയനെ പ്രതിരോധിക്കാൻ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്

സിഎംആർഎൽ–എക്സാലോജിക് കേസിൽ വീണാ വിജയനെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം. ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് സിപിഐഎം പ്രതിരോധം ശക്തമാക്കുമ്പോൾ, അന്വേഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്.

വീണാ വിജയനെ പ്രതിരോധിക്കാൻ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള നീക്കമാണ് ഇ.ഡിയുടേതെന്നാണ് സിപിഐഎം വിലയിരുത്തൽ. പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടാണ് അന്വേഷണ നീക്കമെന്നും സിപിഐഎം ആരോപിക്കുന്നു.വീണാ വിജയൻ തന്റെ മകളായതുകൊണ്ടാണ് അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടാകുന്നതെന്ന വാദവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു.

അതേസമയം, ഇ.ഡി അന്വേഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് സിപിഐ കൗൺസിൽ യോഗത്തിന്റെ നിലപാട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നേതാക്കൾ വിഷയത്തിൽ ന്യായീകരിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും സിപിഐ തീരുമാനിച്ചു.ഇതോടെ വീണാ വിജയനെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടതുമുന്നണിക്കുള്ളിലെ ഭിന്നതയും പരസ്യമാകുകയാണ്.

Tags:

#Cmrl exalogic #Veena vijayan
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

ഏറ്റവും പുതിയത്

മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം

കേരളം

ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം

കേരളം

പിഎസ്‌സി നിയമന ക്രമക്കേട്; സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ

Recent Posts

  • മംഗളൂരു ഇനി പാലക്കാട് ഡിവിഷന്റെ ഭാഗമല്ല; റെയിൽവേ ഉത്തരവിനെതിരെ പ്രതിഷേധം
  • ശബരിമല സ്വർണക്കൊള്ള കേസിൽ പി.എസ്. പ്രശാന്തിന് ജാമ്യമില്ല; അജികുമാറിന് ജാമ്യം
  • വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ
  • ലോകം ഇന്ത്യയെ പ്രതീക്ഷയോടെ കാണുന്നു; വികസിത് ഭാരതിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
  • പിഎസ്‌സി നിയമന ക്രമക്കേട്; സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap