കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും പ്രതിപക്ഷ നേതൃസ്ഥാനവും ചർച്ച ചെയ്ത് സിപിഐഎം പി.ബി; പിണറായി സാധ്യത സജീവം
തെരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ സിപിഐഎമ്മിൽ നിർണായക രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായി. ഡൽഹിയിലെ എകെജി ഭവനിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനമാണ് പ്രധാന ചർച്ചാവിഷയം. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതകളാണ് പാർട്ടിക്കുള്ളിൽ…
