കൊക്കാത്തോട് ഊരുമൂപ്പനെ കാണാതായിട്ട് ഏഴ് ദിവസം പിന്നിടുന്നു; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് പണം വാങ്ങിയെന്ന ആരോപണം ഗൗരവമെന്ന് കെ.യു. ജനീഷ് കുമാർ
പത്തനംതിട്ട കൊക്കാത്തോട് കാട്ടാത്തി ഉന്നതയിലെ ഊരുമൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ഏഴ് ദിവസം. 70 വയസ്സുകാരനായ മോഹൻദാസിനെ കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്. ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ ഊർജിതമാക്കണമെന്ന് കോന്നി എംഎൽഎ…
