എം.എം മണിയെ സ്ഥാനാർഥിയാക്കാതിരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടു; സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. പിണറായി വിജയന്റെയും എം. വി ഗോവിന്ദന്റെയും പ്രവർത്തനശൈലിക്കെതിരെയായിരുന്നു പ്രധാന വിമർശനം.കേന്ദ്ര കമ്മിറ്റിയംഗം പി രാജീവിന്റെ സാന്നിധ്യത്തിൽ…
