ലൈസൻസില്ലാതെ വാഹനമോടിച്ച മൈനർ പ്രതിയായ കേസിൽ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം
ഇൻഷുറൻസ് കമ്പനി ആദ്യം തുക നൽകണം; പിന്നീട് വാഹന ഉടമയിൽനിന്ന് ഈടാക്കാൻ ഉത്തരവ്: മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി കെ. എൻ ഹരികുമാർ ഉത്തരവായി. മൂവാറ്റുപുഴ: ലൈസൻസില്ലാതെ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച…
