നിപ ചികിത്സയിൽ പ്രതിസന്ധി;സംസ്ഥാനത്ത് സ്‌റ്റോക്കില്ലാതെ റെംഡെസിവിർ മരുന്ന്
നിപ ഭീഷണി നിലനിൽക്കുന്നതിനിടെ സംസ്ഥാനത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ സ്റ്റോക്ക് ഇല്ലെന്ന് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം. നിപ രോഗികൾക്ക് നൽകുന്ന റെംഡിസിവറും റിബാവിറിനും നിലവിൽ ലഭ്യമല്ല. ഇന്ന് വൈകിട്ടോടെ കോഴിക്കോട് റെംഡിസിവർ എത്തിക്കാനുള്ള ശ്രമങ്ങളാണ്…
