കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ
കുട്ടികൾ പട്ടിണിയാണെന്നറിഞ്ഞ് ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് കാർത്തികപ്പള്ളിയിൽ മരിച്ച രണ്ടു വയസ്സുകാരന്റെ മാതാപിതാക്കൾ. ഉദ്യോഗസ്ഥരെ ഇരുവരും ചേർന്ന് തടയുന്ന വീഡിയോ ബിഗ് ടിവിക്ക് ലഭിച്ചു. രണ്ടു വയസ്സുകാരന്റെ മരണവിവരം അറിഞ്ഞിട്ടും മാതാവിന് യാതൊരു…
