SMA ബാധിതരുടെ മരുന്ന് മാറ്റിയത് ഇടതു സർക്കാരാണെന്ന ആരോഗ്യ വകുപ്പിൻ്റെ വാദം പൊളിയുന്നു
മരുന്ന് മാറ്റിയത് 2026 ജൂലായ് 5നാണെന്ന് തെളിയിക്കുന്ന ഉത്തരവിൻ്റെ കോപ്പി ബിഗ് ടി വിക്ക് ലഭിച്ചു. അതേ സമയം എസ്എംഎ രോഗബാധിതർക്ക് നൽകിയ “ഫോർ ക്ലിനിക്കൽ ട്രയൽ” എന്ന് എഴുതിയ മരുന്ന് തിരിച്ചെടുത്തു. പകരം…
