സംസ്ഥാനത്ത് ചൂട് കൂടുന്നു; രോഗങ്ങളും, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് ചൂട് കൂടിയതോടെ രോഗാശങ്കയും വർധിക്കുന്നു. കടുത്ത വേനലിൽ അമീബിക് മസ്തിഷ്ക ജ്വരം പടരാനുള്ള സാധ്യത മുന്നിൽ കണ്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ജല…
