Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഷിഗല്ല സ്ഥിരീകരിച്ച കോളിയാടിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം; കൂടുതൽ പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കും

ഏറ്റവും പുതിയത്

ഷിഗല്ല സ്ഥിരീകരിച്ച കോളിയാടിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം; കൂടുതൽ പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കും

Merlin Bigtv Merlin Bigtv
June 9, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഷിഗല്ല സ്ഥിരീകരിച്ച കോളിയാടിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം; കൂടുതൽ പരിശോധനാഫലങ്ങൾ ഉടൻ ലഭിക്കും

വയനാട് ഷിഗല്ല രോഗം സ്ഥിരീകരിച്ച സുൽത്താൻബത്തേരി കോളിയാടി പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കാനും സ്കൂളുകളിൽ ഉൾപ്പെടെ നിരീക്ഷണം കർശനമാക്കാനും മന്ത്രി ടി സിദ്ദിഖിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടെന്നും യോഗം വിലയിരുത്തി.

പരിശോധനയ്ക്ക് അയച്ച 21 സാംപിളുകളിൽ ഫലം വന്ന രണ്ടുപേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കോളിയാടി മാർ ബസേലിയോസ് എ യു പി സ്കൂളിലെ നാലര വയസുള്ള പെൺകുട്ടിക്കും അഞ്ച് വയസുള്ള ആൺകുട്ടിക്കുമാണ് രോഗബാധ. ഇതുവരെ 443 വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ബത്തേരി താലൂക്ക് ആശുപത്രിയിൽ 26 പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ 42 പേരും ഉൾപ്പെടെ 68 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14 പേർക്ക് കൂടി രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.

കോളിയാടിയിലും പരിസരപ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. പ്രദേശത്തെ കിണറുകൾ അണുവിമുക്തമാക്കാൻ പ്രത്യേക സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചു. ജില്ലയിലെ എല്ലാ സ്കൂളുകളിലും കർശന നിരീക്ഷണം ഏർപ്പെടുത്തും. സമീപ പഞ്ചായത്തുകളിലും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആവശ്യമെങ്കിൽ ബത്തേരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ വാർഡുകൾ തുറക്കും. കൂടുതൽ പരിശോധനാഫലങ്ങൾ ഉടൻ ലഭ്യമാകും. രോഗബാധ റിപ്പോർട്ട് ചെയ്ത സ്കൂളിൽ ഒരാഴ്ച അവധി നൽകിയിരിക്കുകയാണ്.

Tags:

#disease #Health #kolyadi #prevention #school #Shigella #students #test results
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

ഏറ്റവും പുതിയത്

ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു

ഏറ്റവും പുതിയത്

ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ

ഏറ്റവും പുതിയത്

ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap