നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുന്നു
നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള തിരച്ചിൽ തുടരുന്നു. നാവികസേന, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നാവികസേനയുടെ സ്‌കൂബാ സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ഏഴ്…
