നീണ്ടകരയിൽ ഗൗതം കൃഷ്ണനായി നേവിയുടെ തിരച്ചിൽ അവസാനിപ്പിച്ചു
കൊല്ലം നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനുവേണ്ടിയുള്ള നേവിയുടെ തിരച്ചിൽ അവസാനിപ്പിച്ചു. നേവി, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയാണ് ഇന്ന് അവസാനിപ്പിച്ചത്. നേവിയുടെ സ്കൂബാ സംഘം…
