ട്വൻ്റി-20യിൽ പൊട്ടിത്തെറി; പുതൃക പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ട്വൻ്റി ട്വൻ്റിക്ക് തിരിച്ചടിയുമായി എറണാകുളം പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു. എൻഡിഎയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസിഡൻറ് പൂജാ ജോമോൻ പറഞ്ഞു . എൻഡിഎയുമായി സഖ്യം…
