Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടിവാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷംറിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടിവെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്യുദ്ധവിരാമം അകലെയല്ല; അമേരിക്ക – ഇറാൻ രണ്ടാം വട്ട ചർച്ച പാകിസ്താനിൽകോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളുംതാൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്‘ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതി, അത് നാളെ’; ട്രംപിന്റെ ഭീഷണികേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കുംഹോർമൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ; വെടിനിർത്തൽ നിർദേശത്തിൽ ആശയക്കുഴപ്പം
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / രാഷ്ട്രീയം / ട്വൻ്റി-20യിൽ പൊട്ടിത്തെറി; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവച്ചു

രാഷ്ട്രീയം

ട്വൻ്റി-20യിൽ പൊട്ടിത്തെറി; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവച്ചു

BigTV News Desk BigTV News Desk
April 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
ട്വൻ്റി-20യിൽ പൊട്ടിത്തെറി; പുതൃക പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവച്ചു

 

വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ ട്വൻ്റി ട്വൻ്റിക്ക് തിരിച്ചടിയുമായി എറണാകുളം പൂതൃക്ക പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു. എൻഡിഎയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രസിഡൻറ് പൂജാ ജോമോൻ പറഞ്ഞു .

എൻഡിഎയുമായി സഖ്യം ചേർന്നതിൽ അതൃപ്തി ഉണ്ടായിരുന്നുവെന്നും രാജിക്കാര്യം അറിയിച്ച ഘട്ടത്തിൽ സാബു എം ജേക്കബ് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും  പൂജാ ജോമോൻ ആരോപിച്ചു.

എന്നാൽ കോൺഗ്രസ് പൂജയെ പണം കൊടുത്ത വിലയ്ക്കെടുത്തതാണ് എന്നാണ് ആരോപണങ്ങളിൽ ട്വൻ്റി ട്വൻ്റിയുടെ മറുപടി. കുന്നത്തുനാട് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി വിപി സജീന്ദ്രന്റെ നേതൃത്വത്തിൽ 20 ലക്ഷം രൂപയുടെ ഡീൽ നടന്നെന്നും കയ്യിൽ തെളിവുകൾ ഉണ്ടെന്നും ട്വന്റി-20 പ്രസിഡന്റ് സാബു എം ജേക്കബ് വ്യക്തമാക്കി.

Tags:

#NDA #Pooja Jomon #Puthrika Panchayat #Twenty-20
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

രാഷ്ട്രീയം

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളും

രാഷ്ട്രീയം

കേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കും

Recent Posts

  • ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ: കെ രാജൻ്റെ പരിശോധന നാടകമെന്ന് വിഡി സതീശൻ; നിങ്ങൾ തറക്കല്ലിട്ട വീടെവിടെയെന്ന് വി ശിവൻ കുട്ടി
  • വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; ലഹരിപരിശോധന നടന്നത് പിറ്റേന്ന് മാത്രം
  • ‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ
  • ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം
  • റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap