‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും’: ജി.സുധാകരൻ
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി ജി. സുധാകരൻ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സുജാത നായന്മാരുടെ വീടുകളിൽ പോകുന്നുവെന്നും, നായരാണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും ധരിച്ചാണ് പോകുന്നതെന്നും സുധാകരൻ പറഞ്ഞു.…
