‘ഇറാനെ ഇല്ലാതാക്കാൻ ഒറ്റ രാത്രി മതി, അത് നാളെ’; ട്രംപിന്റെ ഭീഷണി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ അന്ത്യശാസനം ഇറാൻ തള്ളിയതോടെ യുദ്ധം നിർണായക ഘട്ടത്തിലേക്ക്. നാളെ പുലർച്ചെ അഞ്ചുമണിക്കു മുൻപ് ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാനെ അവസാനിപ്പിക്കുമെന്നാണ് ഭീഷണി. ഇറാനിൽ തകർക്കാനുള്ള പാലങ്ങളുടേയും വൈദ്യുതിനിലയങ്ങളുടേയും പട്ടിക ഇസ്രായേൽ…
