Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / കണ്ണൂർ / പയ്യന്നൂർ ഒന്നര വയസ്സുകാരന്റെ മരണം; വിദഗ്ധ സമിതി റിപ്പോർട്ടിൽ സംശയവുമായി കുടുംബം

കണ്ണൂർ

പയ്യന്നൂർ ഒന്നര വയസ്സുകാരന്റെ മരണം; വിദഗ്ധ സമിതി റിപ്പോർട്ടിൽ സംശയവുമായി കുടുംബം

Jishitha Bigtv Jishitha Bigtv
July 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
പയ്യന്നൂർ ഒന്നര വയസ്സുകാരന്റെ മരണം; വിദഗ്ധ സമിതി റിപ്പോർട്ടിൽ സംശയവുമായി കുടുംബം
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഒന്നര വയസ്സുകാരൻ മരിച്ചത്

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസ്സുകാരന്റെ കേസിൽ ചികിത്സാ പിഴവ് സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ സംശയവുമായി കുടുംബം. റിപ്പോർട്ടിൽ ആശുപത്രി മാനേജ്മെന്റിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കുട്ടിയുടെ അച്ഛൻ സൂരജ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഒന്നര വയസ്സുകാരൻ മരിച്ചത്. ചികിത്സാ പിഴവുണ്ടായോയെന്ന് പരിശോധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലാണ് ഇപ്പോൾ കുടുംബം ചോദ്യങ്ങൾ ഉയർത്തുന്നത്. സമിതി യോഗത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാട് ഒരംഗം മാത്രമാണ് സ്വീകരിച്ചതെന്നും, എന്നാൽ അന്തിമ റിപ്പോർട്ടിൽ രണ്ട് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഉൾപ്പെടുത്തിയതുമാണ് സംശയത്തിന് കാരണമെന്ന് കുടുംബം പറയുന്നു.

റിപ്പോർട്ടിലെ ഭിന്നാഭിപ്രായം പരിഗണിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിലിന് റിപ്പോർട്ട് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൗൺസിലിന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും തുടർനടപടികൾ. അന്വേഷണം വേഗത്തിലാക്കി സംസ്ഥാനതല വിദഗ്ധ സമിതി അടിയന്തരമായി ചേരണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Tags:

#expert committee report #payyannur child death
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

കണ്ണൂർ

ഹലാൽ ഫായിദ സൊസൈറ്റിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഭരണസമിതി

കണ്ണൂർ

ശിവസൂര്യയെ കാണാതായിട്ട് പത്ത് ദിവസം; അന്വേഷണം കാശിയിലേക്കും

കണ്ണൂർ

ഐഷി ഘോഷിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചു; കണ്ണൂർ സർവകലാശാലയിൽ വിവാദം

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap