Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനുംവിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധനചെറിയമുണ്ടം സ്കൂൾ വിദ്യാർഥി സംഘർഷം; 40 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്കരുവന്നൂർ കേസ്: സിപിഐഎമ്മിനെ പ്രതിയാക്കിയ ഇഡിക്കെതിരെ പ്രതിഷേധം; തിങ്കളാഴ്ച തൃശ്ശൂരിൽ സംഗമംകോടതി ജീവനക്കാരിയുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി,’ജോലി സ്ഥലത്തെ സമ്മർദ്ദമാണ് മരണകാരണംസർക്കാർ അഭിഭാഷക നിയമനം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, നേതൃത്വം ഇടപെടാൻ സാധ്യതവാങ്ചുക്കിന്റെ പരിധികൾ പരീക്ഷിക്കരുത്; ചർച്ചയ്ക്ക് തയ്യാറാകണം: കേന്ദ്രത്തോട് അണ്ണാ ഹസാരെടിവികെയുടെ അഴിമതി വിരുദ്ധ സമരം; ചെന്നൈയിൽ 7 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ‘പി.എഫ് മുതൽ അലവൻസുകൾ വരെ തിരിച്ചുനൽകണം’; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം;ലേക് ഷോർ എംഡിയെ ഇ ഡി ചോദ്യം ചെയ്തു

എറണാകുളം

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം;ലേക് ഷോർ എംഡിയെ ഇ ഡി ചോദ്യം ചെയ്തു

Jishitha Bigtv Jishitha Bigtv
July 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം;ലേക് ഷോർ എംഡിയെ ഇ ഡി ചോദ്യം ചെയ്തു
ലേക് ഷോര്‍ എംഡി എസ്.കെ. അബ്ദുള്ളയെ കൊച്ചി ഓഫിസില്‍ ചോദ്യം ചെയ്തു

മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്നതായി കണ്ടെത്തിയ അന്തർസംസ്ഥാന അവയവക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ലേക് ഷോർ ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയെ ഇഡി കൊച്ചി ഓഫീസിൽ ചോദ്യം ചെയ്തു.കഴിഞ്ഞ മാസം ലേക് ഷോർ, മെഡിക്കൽ ട്രസ്റ്റ്, രാജഗിരി ആശുപത്രികൾ ഉൾപ്പെടെ ഒൻപത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന അവയവമാറ്റ ശസ്ത്രക്രിയകളുടെ രേഖകളും അനുമതിപത്രങ്ങളും ഇഡി വിശദമായി പരിശോധിച്ചു.കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ 60-ലേറെ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിൽ കൂടുതൽ ശസ്ത്രക്രിയകൾ നടന്നത് ലേക് ഷോർ ആശുപത്രിയിലാണെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ശസ്ത്രക്രിയകൾക്കായി സമർപ്പിച്ച ചില രേഖകൾ വ്യാജമാണെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാണ്.

കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനി ഉടമ മുഹമ്മദ് നജീബിന്റെ അക്കൗണ്ടിലേക്ക് ആശുപത്രികളിൽ നിന്ന് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരവും ഇഡി പരിശോധിക്കുന്നു. കേസിൽ കൂടുതൽ ആശുപത്രി അധികൃതരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നാണ് സൂചന.ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിയുടെ അനുമതി മറികടന്ന് ശസ്ത്രക്രിയകൾ നടത്തിയതായും, വിദേശികൾ ഉൾപ്പെടെയുള്ള രോഗികൾക്ക് അവയവമാറ്റം നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

എറണാകുളം റൂറൽ പോലീസിന്റെ അന്വേഷണത്തിലൂടെയാണ് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്ന കോടികളുടെ അവയവക്കടത്ത് പുറത്തുവന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പണം വാഗ്ദാനം ചെയ്ത് അവയവദാനത്തിന് പ്രേരിപ്പിക്കുകയും, സ്വീകർത്താക്കളിൽ നിന്ന് 30 മുതൽ 70 ലക്ഷം രൂപ വരെ ഈടാക്കി ദാതാക്കൾക്ക് പരമാവധി 10 ലക്ഷം രൂപ വരെ മാത്രം നൽകുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ വിവരം. നിയമനടപടികൾ ഒഴിവാക്കാൻ ജനപ്രതിനിധികളുടെയും ആശുപത്രികളുടെയും പേരിൽ വ്യാജരേഖകൾ ചമച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Tags:

#Aluva rajagiri hospital #ED raid #medical tourism #medical trust hospital kochi #Organ trafficking #rajagiri hospital
Share: Facebook WhatsApp Telegram
Unknown's avatar

Jishitha Bigtv

Related Articles

എറണാകുളം

ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

എറണാകുളം

ശബരിമല തന്ത്രി; ‘പിതാവ് കേസിൽപ്പെട്ടാൽ മകന് അയോഗ്യതയില്ല, കണ്ഠര് ബ്രഹ്മദത്തനെ പിന്തുണച്ച് ദേവസ്വം മന്ത്രി

എറണാകുളം

കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ഉത്തരവിന്റെ ആധികാരികത ചോദ്യം ചെയ്ത് സിബിഐ; സെക്രട്ടറിയുടെ ഒപ്പുള്ള പകർപ്പ് ഹാജരാക്കാൻ ഹൈക്കോടതി

Recent Posts

  • കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു:പത്ത് വർഷത്തിനിടെ 37,035 കേസുകൾ;കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്ത്
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് മരുന്നുകൾ മോഷണം പോയി;പോയത് നാർകോട്ടിക് വിഭാഗത്തിൽപ്പെടുന്ന ഉറക്കഗുളികകളും ഇൻജെക്ഷനും
  • വിഎസിന്റെ ഓർമ്മക്കുറിപ്പ് മാറ്റിവെച്ച് ദേശാഭിമാനി; ‘കള്ളൻ വിജയൻ’ ലേഖനവുമായി ഒരേ പതിപ്പിൽ വരാതിരിക്കാനെന്ന് വിശദീകരണം
  • ‘പൊതിച്ചോറ് പദ്ധതി നിർത്തില്ല’:സർക്കാർ തടയുന്നത് വരെ തുടരും;വി വസീഫ് ബിഗ് ടിവിയോട്
  • ജില്ലയിലെ ഷിഗെല്ല വ്യാപനം: കൊച്ചിയിൽ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി; ഹോട്ടലുകളിലും തട്ടുകടകളിലും മിന്നൽ പരിശോധന

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap