മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവ കച്ചവടം; കൊച്ചിയിലെ മൂന്ന് ആശുപത്രികളിൽ ഇഡി റെയ്ഡ്
മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവ കച്ചവടക്കേസില്‍ കൊച്ചിയിലെ മൂന്ന് ആശുപത്രികളിലടക്കം ഒമ്പതിടത്ത് ഇ ഡി റെയ്ഡ്. ആറ് ജില്ലകളിലായി കല്ലട്ര മെഡിക്കല്‍ ടൂറിസം ഉടമ മുഹമ്മദ് നജീബിന്റെ വീട്ടിലും ഏജന്റുമാരുടെ വീടുകളിലും പരിശോധന നടത്തി.…
