Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയമെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റിവീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടിശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചുസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിതൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചതിൽ കേസെടുത്ത് പൊലീസ്മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി; വിചാരണക്കോടതി മാറണമെന്ന ഹർജി തള്ളിനെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; പ്രതി അഷ്കറിനെതിരായ മറ്റ് പരാതികളിലും പൊലീസ് അന്വേഷണംഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തനം’; പ്രതികളായ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ഒളിവിൽനിയമസഭ ഡെപ്യൂട്ടി സ്പീക്കറെ നാളെ തെരഞ്ഞെടുക്കും; പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയവും നാളെപാചകവാതക ക്ഷാമം; സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം ആശങ്കയിൽവ്യാജ ഒപ്പിട്ട് സാമ്പത്തിക തിരിമറി; മുൻ എംഎൽഎ സി സി മുകുന്ദന്റെ പിഎയെ അറസ്റ്റ് ചെയ്യാതെ പൊലീസ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഏറ്റവും പുതിയത് / ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിധിയിൽ തൃപ്തിയില്ലെന്ന് കുടുംബം

ഏറ്റവും പുതിയത്

ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിധിയിൽ തൃപ്തിയില്ലെന്ന് കുടുംബം

BigTV News Desk BigTV News Desk
April 25, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിധിയിൽ തൃപ്തിയില്ലെന്ന് കുടുംബം
ഡോ. റാമിന് മുൻകൂർ ജാമ്യമില്ല; സംഗീതയ്ക്ക് ജാമ്യം അനുവദിച്ച് കോടതി: വിധിയിൽ തൃപ്തിയില്ലെന്ന് കുടുംബം

അഞ്ചരക്കണ്ടി സ്വകാര്യ ഡെൻ്റൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യം അനുവദിക്കാതെ കോടതി. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷൻസ് കോടതിയുടേതാണ് വിധി. വിധിയിൽ തൃപ്തിയില്ലെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം. നിധിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് 58 ദലിത് സംഘടനകൾ സംസ്ഥാനവ്യാപകമായി ഈ മാസം 28ന് ഹർത്താൽ നടത്തും.

കേസിലെ ഒന്നാം പ്രതിയായ ഡോ. എംകെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റാമിന് ജാമ്യം നിഷേധിച്ചത്. അതേസമയം, കൂട്ടുപ്രതിയായ സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു. സംഗീതയ്ക്ക് ജാമ്യം അനുവദിച്ച കോടതിവിധിയിൽ തൃപ്തിയില്ലെന്ന് പിതാവ് രാജൻ ബിഗ്ടിവിയോട് പ്രതികരിച്ചു. സംഗീതയ്ക്ക് ജാമ്യം ലഭിച്ചതിൽ നിരാശയുണ്ട്. പൊലീസ് സംഗീതയ്ക്ക് സംരംക്ഷണം ഒരുക്കി. പൊലീസിന്റെ ഭാഗത്തുനിന്ന് വൻവീഴ്ച സംഭവിച്ചു. ആരെയോ രക്ഷപ്പെടുത്താനാണ് ശ്രമം. തെളിവുകൾ ഉണ്ടായിട്ടും പൊലീസ് ഉരുണ്ടുകളിച്ചു. പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചു. നിയമപരമായി മുന്നോട്ട് പോകും. ഹൈകോടതിയെ സമീപിക്കുമെന്നും രാജൻ പറഞ്ഞു.

ഇതിനിടെ നിധിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ദലിത് സംഘടനകൾ. ഈ മാസം 28 ന് 58 ദളിത്‌ സംഘടനകളുടെ കൂട്ടായ്മ ഹർത്താലിന് ആഹ്വാനം ചെയ്തു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, 10 കോടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉയർത്തുന്നത്. കേസിൽ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് സംഘടനകൾ ആരോപിച്ചു. പ്രതികളെ മനഃപൂർവം പിടികൂടുന്നില്ല. പൊലീസിനെതിരെ 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു.

 

 

Tags:

#anticipatory bail #Court #dr ram #Nidhin Raj
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഏറ്റവും പുതിയത്

മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി

ഏറ്റവും പുതിയത്

ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു

ഏറ്റവും പുതിയത്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Posts

  • അൻസിബ അയച്ച മെസ്സേജ് കുടുംബജീവിതത്തെ ബാധിക്കുമെന്ന ഘട്ടത്തിലാണ് പരാതി നൽകിയത് : ലക്ഷ്മിപ്രിയ
  • മെഡിക്കല്‍ കോളജുകളില്‍ അധ്യാപകര്‍ക്ക് ‘അമ്മായിയമ്മ സിന്‍ഡ്രം; നിതിൻരാജ് കേസില്‍ ​ഡോ. എം കെ റാമിൻ്റെ ജാമ്യാപേക്ഷ മാറ്റി
  • വീണ്ടും എൽപിജി വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് 42 രൂപ കൂടി
  • ശക്തമായ മഴ പെയ്യും;വിവിധ ജില്ലകളിൽ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു
  • സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap