ഡോ. റാമിന്റെ അറസ്റ്റില് നടപടിക്രമം പാലിച്ചില്ല: ഡിവൈഎസ്പിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ‘പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചാൽ കോടതി നോക്കിനിൽക്കില്ല’
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യാ കേസിലെ പ്രതിയായ ഡോ. റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികളിലെ വീഴ്ചയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിക്കെതിരെ ഹൈക്കോടതിയുടെ അതിരൂക്ഷ വിമർശനം. സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും ഉത്തരവാദികൾക്കെതിരെ…
