Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / ആലുവയിൽ കടയ്ക്ക് മുന്നിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

എറണാകുളം

ആലുവയിൽ കടയ്ക്ക് മുന്നിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

Merlin Bigtv Merlin Bigtv
June 5, 2026 1 min read
Share: Facebook Twitter WhatsApp Telegram
ആലുവയിൽ കടയ്ക്ക് മുന്നിൽ സിഗരറ്റ് വലിച്ചത് ചോദ്യം ചെയ്തതിന് കൂട്ടത്തല്ല്; കേസെടുത്ത് പൊലീസ്

എറണാകുളം ആലുവയില്‍ കടയ്ക്ക് മുന്നില്‍ സിഗരറ്റ് വലിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് തമ്മില്‍തല്ലില്‍. മുഖത്തടക്കം പരുക്കേറ്റ് ചികിത്സയിലായതോടെ ആലുവ സ്വദേശികളെ പ്രതികളാക്കി പൊലീസ് കേസെടുത്തു. പൊലീസ് നടപടിയിലേക്ക് നീങ്ങുന്നതിനിടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും നീക്കം നടക്കുന്നുണ്ട്.

പൊതുസ്ഥലത്ത് പുകവലിക്കുന്നത് എന്തുകൊണ്ടും ഹാനികരമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ആലുവ പുളിഞ്ചുവട്ടിലെ ചായകടയ്ക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാനെത്തിയ ചിലര്‍ ചായക്കടയ്ക്ക് സമീപത്തെ തുണിക്കടയ്ക്ക് മുന്നിലെ തിണ്ണയിലിരുന്ന് സിഗരറ്റ് വലിച്ചു. ഇത് കടയിലെ ചിലര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സിഗരറ്റ് വലിച്ചവര്‍ ചോദ്യം ചെയ്തവരെ ആക്രമിച്ചു. ഇതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. കടയുടമകള്‍ സ്ഥലത്ത് നിന്ന് പോയെങ്കിലും പിന്നീട് കൂടുതല്‍ ആളുകളുമായി മടങ്ങിയെത്തി. പിന്നെ കൂട്ടത്തല്ലാണ് നടന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ആലുവ സ്വദേശികളായ മിലന്‍, റോജന്‍, അമാന്‍, തന്‍വീര്‍ എന്നിവരെ പ്രതികളാക്കി ആലുവ പൊലീസ് കേസെടുത്തു. കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് ഇരുപക്ഷവും.

Tags:

#attack #cigarette #clash #police #shop #smoking
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap