Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തുഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കുംരാസവള വിലക്കയറ്റം കർഷകരുടെ നടുവൊടിക്കുന്നു70,000 ത്തിലധികം പുസ്തകങ്ങൾ ഉള്ള സുൽത്താൻപേട്ടയിലെ അക്ഷര ലോകംഇഡി നോട്ടീസ് പതിച്ചത് സിപിഐഎമ്മിന്‍റെ ചുമരിലോ? പിബി അംഗം ആദ്യമായി ചോദ്യമുനയിലേക്ക്കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര്റോക്കറ്റ് ത്രസ്റ്ററുകളുമായി ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർഅങ്കിതാ ഭണ്ഡാരിയുടെ കൊലപാതകവും സിക്കിം ഗവർണറുംആരോഗ്യവകുപ്പിൽ ജീവനക്കാരുടെ കുറവ്
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / എറണാകുളം / കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്

എറണാകുളം

കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്

Merlin Bigtv Merlin Bigtv
June 8, 2026 1 min read
Share: Facebook Twitter WhatsApp Telegram
കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്

കൊച്ചി കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിൽ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്. 28 അവയവമാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങാളാണ് എസ്ഐടി തേടിയത്. ഈ അവയവമാറ്റങ്ങളിലൂടെ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

അവയവക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യപ്രതി നജീബിൽ നിന്ന് കണ്ടെത്തിയ രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. രേഖകൾ പ്രകാരം കൊച്ചിയിലെ സ്വകാര്യ ആശുപത്രികളിൽ 28 അവയവമാറ്റ ശാസ്ത്രക്രിയകൾ നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയോട് എസ്ഐടി തേടിയിരിക്കുന്നത്. എറണാകുളം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അധ്യക്ഷനായ കമ്മിറ്റിയിൽ നിന്ന് ഇതിനോടകം ഏഴ് പേരുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ബാക്കിയുള്ള വിവരങ്ങൾ കൂടി ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് എസ്ഐടി കടക്കും.

അവയവദാതാക്കളുടെയും രോഗികളുടെയും കൃത്യമായ വിവരങ്ങൾ കമ്മിറ്റിയിൽ നിന്ന് ലഭിച്ച ശേഷം അവയവക്കച്ചവടത്തിന് ഇരയായവരെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം. രേഖകൾ ലഭിച്ച ശേഷം മുഖ്യപ്രതി നജീബിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും.

Tags:

#business #crime #district-level authorization committee #hospital #kochi #Organ Trafficking Case
Share: Facebook WhatsApp Telegram
Unknown's avatar

Merlin Bigtv

Related Articles

എറണാകുളം

കൊച്ചി മെട്രോ പേരുമാറ്റത്തിൽ വിശദീകരണവുമായി കെഎംആർഎൽ;കമ്പനിയുടെ പേര് മാറ്റാനാണ് ശുപാർശ

എറണാകുളം

അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; അമ്പലമേട് വഞ്ചനാക്കേസ് ചോറ്റാനിക്കര കോടതിയിൽ തുടരും

എറണാകുളം

കൂടത്തായി കേസ്; ‘അണലി’ വെബ് സീരിസിന് വിലക്ക്; റിലീസ് അനിശ്ചിതത്വത്തിൽ

Recent Posts

  • ഗുജറാത്തിനും അസമിനും മധ്യപ്രദേശിനും പിന്നാലെ ഏക സിവിൽ കോഡിന് നീക്കവുമായി മഹാരാഷ്ട്ര
  • 20,000 ന്‍റെ ഭൂമി ഒന്നേകാൽ ലക്ഷത്തിന് കിഫ്ബി വാങ്ങിയോ? ഓരോ സെന്‍റിനും ലക്ഷം രൂപ വീതം പോയത് ആരുടെ പോക്കറ്റിൽ?
  • ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു
  • ഇതര സംസ്ഥാനങ്ങളുമായി കൈകോർത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ
  • ഹോർട്ടി വൈൻ വില്പന അനുമതി ഉത്തരവ് റദ്ദാക്കും

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap