കൊച്ചി അവയവക്കടത്ത് കേസ്; ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്
കൊച്ചി കേന്ദ്രീകരിച്ചുള്ള അവയവക്കടത്ത് കേസിൽ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റിയോട് വിവരങ്ങൾ തേടി പൊലീസ്. 28 അവയവമാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങാളാണ് എസ്ഐടി തേടിയത്. ഈ അവയവമാറ്റങ്ങളിലൂടെ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അവയവക്കടത്തുമായി…
