Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകുംഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽനെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Month: <span>April 2026</span>

Sort: Latest Most Read Trending
ഇന്ത്യ

ഭരണഘടനാ ഭേദഗതി ബില്ല് അവതരിപ്പിച്ച് കേന്ദ്രസർക്കാർ; എതിർത്ത് പ്രതിപക്ഷം

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടെ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ബിൽ അവതരണാനുമതിയിലും പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടു. 251 പേർ അനുകൂലിച്ചും 185 പേർ എതിർത്തും വോട്ട് ചെയ്തു. ക്രഡിറ്റ് വേണ്ടെന്നും സ്ത്രീകളെ…

Unknown's avatar BigTV News Desk · 5 days ago · 1 min read

ഏറ്റവും പുതിയത്

നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും

തിരുവനന്തപുരം നെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷത്തിൽ കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കഴിഞ്ഞദിവസം ആറ് ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇടപ്പള്ളി സുബ്രഹ്മണ്യ ക്ഷേത്രത്തിനുള്ളിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. അതേസമയം, സിപിഎം പ്രവർത്തകരായ…

Unknown's avatar BigTV News Desk · 10 hours ago · 1 min read

രാഷ്ട്രീയം

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളും

  പരസ്യ ചർച്ചകൾ വേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയും കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ പരസ്യപ്രതികരണങ്ങൾ സജീവം.. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ ചേരി തിരിഞ്ഞാണ് സൈബറിടത്തിൽ പോര്. കെ സി…

Unknown's avatar BigTV News Desk · 5 days ago · 1 min read

ഏറ്റവും പുതിയത്

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സംസ്ഥാനത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. പാലക്കാട് വിക്ടോറിയ കോളജിലെ സ്ട്രോങ് റൂം തുറക്കാനുള്ള നടപടി വിവാദമായതോടെയാണ് നിർദേശം. പ്രിസൈഡിങ് ഓഫീസറുടെ മറന്നുവെച്ച ഡയറി എടുക്കാനാണ് കോളജിലെ മുറി…

Unknown's avatar BigTV News Desk · 5 hours ago · 1 min read

സ്പോർട്സ്

തീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർ

റാസിഖ് ദർ സലാം, അൻഷുൽ കംബോജ്, ക്രുണാൽ പാണ്ഡ്യ, ആകാശ് മധ്‌വൾ, ജോഫ്ര ആർച്ചർ, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, നേഹൽ വധേര. ഇവരിൽ ഒന്നോ രണ്ടോ പേരൊഴികെ…

Unknown's avatar BigTV News Desk · 23 hours ago · 1 min read

ഏറ്റവും പുതിയത്

തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു; എട്ട് വയസ്സുകാരന് ദാരുണാന്ത്യം, പത്ത് വയസ്സുകാരൻ ചികിത്സയിൽ

തൃശൂർ കോടാലിയിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റു. എട്ടും പത്തും വയസ്സുള്ള കുട്ടികൾക്കാണ് കടിയേറ്റത്. പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി വെള്ളികുളങ്ങര സ്വദേശി ആൾജോ ആണ് മരിച്ചത്. ആൾജോയുടെ സഹോദരൻ അനോഷ് അങ്കമാലി അപ്പോളോ ആശുപത്രിയിൽ…

Unknown's avatar BigTV News Desk · 2 days ago · 1 min read

ലോകം

താൽക്കാലിക ആശ്വാസം; രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

രണ്ടാഴ്ചത്തേക്ക് യുദ്ധം നിർത്തിവച്ച് അമേരിക്കയും ഇറാനും ഇസ്രായേലും. ഹോർമൂസിലുടെ ചരക്കുകപ്പലുകൾ ഇറാൻ കടത്തിവിടും. ഉപരോധം നീക്കണം എന്നതുൾപ്പെടെയുള്ള ഇറാന്‍റെ ആവശ്യങ്ങൾ അമേരിക്ക പരിഗണിക്കും. സമാധാന സാധ്യത തെളിഞ്ഞതോടെ ലോകമെങ്ങും ആശ്വാസമായി എണ്ണവില കുത്തനെ ഇടിഞ്ഞു.…

Unknown's avatar BigTV News Desk · 2 weeks ago · 1 min read

രാഷ്ട്രീയം

കേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കും

സംസ്ഥാനത്ത് മൂന്നാഴ്ചയിലധികം നീണ്ടുനിന്ന പരസ്യപ്രചാരണത്തിനാണ് നാളെ തിരശീല വീഴുന്നത്. മാർച്ച് 15ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാന മുന്നണികളൊക്കെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പലയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ വൈകിയെങ്കിലും ശക്തികേന്ദ്രങ്ങളിൽ കളം പിടിക്കാൻ…

Unknown's avatar BigTV News Desk · 2 weeks ago · 1 min read

ഏറ്റവും പുതിയത്

വെന്തുരുകി കേരളം; 12 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു. കേരളത്തിൽ ശനിയാഴ്ച വരെ താപനില മാറ്റമില്ലാതെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കുന്നത്. പാലക്കാട് താപനില 40 ഡിഗ്രിയിൽ എത്തി. കൊല്ലത്ത് 39 ഡിഗ്രിയും കോട്ടയത്ത് 38 ഡിഗ്രിയുമാണ്…

Unknown's avatar BigTV News Desk · 5 days ago · 1 min read

ഏറ്റവും പുതിയത്

ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ

ഇന്ത്യ-ഭൂട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ ആരംഭിച്ചു. നാല് ദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ ഓപ്പറേഷൻ നുംഖോറാണ് പ്രധാന ചർച്ചാ വിഷയം. നികുതി വെട്ടിപ്പും കള്ളക്കടത്തും തടയാൻ കർമപദ്ധതി യോഗത്തിൽ തയ്യാറാക്കും. കസ്റ്റംസ് കമ്മീഷണർ…

Unknown's avatar BigTV News Desk · 23 hours ago · 1 min read

ഏറ്റവും പുതിയത്

കെസിയെ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം; ഉപതെരഞ്ഞെടുപ്പ് അടിച്ചേല്പിക്കരുതെന്ന് മറ്റൊരു വിഭാഗം

കെ.സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കണ്ണൂരിലും ചർച്ച സജീവം. കെസിയെ മത്സരിപ്പിക്കാൻ ഇരിക്കൂർ ഒരുക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുതെന്നാണ് മറ്റ് ചില നേതാക്കളുടെ നിലപാട്. ഹൈക്കമാൻഡ് പറഞ്ഞാൽ പൂർണമായി…

Unknown's avatar BigTV News Desk · 1 day ago · 1 min read

ഇന്ത്യ

‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

  തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, വമ്പൻ പ്രഖ്യാപനങ്ങളുമായി ടിവികെയുടെ പ്രകടനപത്രിക. സ്ത്രീകളുടെയും കുടുംബങ്ങളുടെയും സാമൂഹിക സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന പത്രികയിൽ വിപ്ലവകരമായ പല വാ​ഗ്ദാനങ്ങളും വിജയ് മുന്നോട്ടുവെക്കുന്നു 60 വയസ്സിൽ…

Unknown's avatar BigTV News Desk · 5 days ago · 1 min read

ഏറ്റവും പുതിയത്

നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്

തിരുവനന്തപുരം നെട്ടയത്ത് ഉണ്ടായ സംഘർഷത്തിൽ ആറ് ബിജെപി പ്രവർത്തകരെ ക്ഷേത്രത്തിനുള്ളിൽ കയറി പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു സംഘടനകൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുൻ ഡിജിപി ടിപി സെൻകുമാറും…

Unknown's avatar BigTV News Desk · 3 hours ago · 1 min read

ഏറ്റവും പുതിയത്

റിസൾട്ട് വൈകും; SSLC, ഹയർസെക്കൻഡറി പരീക്ഷാഫല പ്രഖ്യാപനം നീട്ടി

സംസ്ഥാനത്തെ പത്താം ക്ലാസ്, ഹയർസെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതികളിൽ മാറ്റം. എസ്എസ്എൽസി പരീക്ഷ ഫലം മെയ് മൂന്നാം വാരവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി…

Unknown's avatar BigTV News Desk · 5 days ago · 1 min read

ഏറ്റവും പുതിയത്

യുഎസ് നടപടി തിരിച്ചടിയായി; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെ യുഎസ്–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായി. സമാധാന ചർച്ചകൾക്ക് അനുകൂല സാഹചര്യമല്ല നിലവിലുള്ളതെന്ന് ഇറാൻ കുറ്റപ്പെടുത്തി. അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കാതെ ഇനി ചർച്ചകളിൽ പങ്കെടുക്കില്ലെന്നതാണ് ടെഹ്റാന്റെ…

Unknown's avatar BigTV News Desk · 1 day ago · 1 min read

123Next

Archives

  • April 2026

Categories

  • ഇന്ത്യ
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
  • സ്പോർട്സ്
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap