Bigtv24x7
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം
F L A S H   N E W S
LIVE NEWS
ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകുംഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽനെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധിബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശംപി എസ് പ്രശാന്ത് വീണ്ടും ചോദ്യമുനയിൽ; നിർണായക നീക്കവുമായി എസ് ഐ ടിവോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുത്; നിർദ്ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനം; സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചെന്ന് രാജു ഗുരുവായൂർജി സുധാകരനെ പിവി അൻവർ സന്ദർശിക്കുന്നു; പറവൂരിലെ വീട്ടിൽ കൂടിക്കാഴ്ചനെട്ടയത്തെ ബിജെപി-സിപിഐഎം സംഘർഷം; ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുംതീർത്താലും തീരാത്ത മുംബൈയുടെ പ്രശ്നങ്ങൾ; മികച്ച താരങ്ങളെ വിട്ടുകളഞ്ഞ ടാക്ടിക്കൽ ബ്ലണ്ടർഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം മൂന്നാറിൽ
BIGTV
  • ഇന്ത്യ
  • എന്റർടെയ്ൻമെന്റ്
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • ബിസിനസ് & ടെക്നോളജി
  • രാഷ്ട്രീയം
  • ലൈഫ്സ്റ്റൈൽ
  • ലോകം

Press ESC to close

Home / രാഷ്ട്രീയം / കേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കും

രാഷ്ട്രീയം

കേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കും

BigTV News Desk BigTV News Desk
April 6, 2026 1 min read
Share: Facebook Twitter WhatsApp Telegram
കേരളം പോളിങ് ബൂത്തിലെത്താൻ മൂന്ന് നാൾ; പരസ്യപ്രചാരണം നാളെ അവസാനിക്കും
Kerala assembly election

സംസ്ഥാനത്ത് മൂന്നാഴ്ചയിലധികം നീണ്ടുനിന്ന പരസ്യപ്രചാരണത്തിനാണ് നാളെ തിരശീല വീഴുന്നത്. മാർച്ച് 15ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാന മുന്നണികളൊക്കെ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പലയിടത്തും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ വൈകിയെങ്കിലും ശക്തികേന്ദ്രങ്ങളിൽ കളം പിടിക്കാൻ മുന്നണികൾക്കായി.

വീട് കയറിയും, റോഡ് ഷോകളും, പൊതുസമ്മേളനങ്ങളും നടത്തിയും, പ്രധാന നേതാക്കളെ മണ്ഡലത്തിലേക്ക് എത്തിച്ചും കളം നിറഞ്ഞ സ്ഥാനാർത്ഥികൾ വലിയ ആത്മവിശ്വാസത്തിലാണ്. നാളെ വൈകിട്ട് ആറ് മണിക്ക് കലാശക്കൊട്ടോടെയാണ് പരസ്യപ്രചാരണം അവസാനിക്കുക. തുടർന്ന് 9ന് രാവിലെ ഏഴ് മണിയോടെ പോളിംഗ് ആരംഭിക്കും.

പോളിംഗിന് വേണ്ടിയുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും കമ്മീഷനിംഗ് പൂർത്തിയാക്കി സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. ബൂത്തുകളിൽ ചുമതലയുമായി പോകേണ്ട ഉദ്യോഗസ്ഥർക്ക് 8ന് ഇവ കൈമാറുന്നതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമാകും. കലാശക്കൊട്ടിനിടെ സംഘർഷ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം വലിയ പോലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്.

Tags:

#Kerala assembly election #LDF #UDF
Share: Facebook WhatsApp Telegram
Unknown's avatar

BigTV News Desk

BIGTV 24x7 Malayalam News, a dedicated 24x7 Malayalam news channel bringing you accurate, fast, and unbiased news from Kerala and beyond. ✔ Breaking News ✔ Kerala News Updates ✔ National & International News ✔ Politics | Business | Crime | Entertainment | Sports

Related Articles

ഇന്ത്യ

‘വീട്ടമ്മമാർക്ക് 2500, ബിരുദധാരികൾക്ക് 4000, സൗജന്യ സിലിണ്ടർ; ടിവികെയുടെ വമ്പൻ പ്രഖ്യാപനങ്ങൾ

രാഷ്ട്രീയം

കോൺഗ്രസിൽ ‘മുഖ്യമന്ത്രി’ പോര്; ചേരിതിരിഞ്ഞ് നേതാക്കളും അനുയായികളും

രാഷ്ട്രീയം

‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂവും തുളസിപ്പൂവും വെക്കും’: ജി.സുധാകരൻ

Recent Posts

  • ഇറാൻ-അമേരിക്ക ചർച്ചയിൽ അനിശ്ചിതത്വം; ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തത് നിർണായകമാകും
  • ഓപ്പറേഷൻ എർത്ത് ഗാർഡ്:14 ഉദ്യോഗസ്ഥർ പിടിയിൽ
  • നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
  • വോട്ടാവേശത്തിൽ അതിഥി തൊഴിലാളികൾ: കൂട്ടത്തോടെ നാട്ടിലേക്ക്, കേരളത്തിൽ പ്രതിസന്ധി
  • ബംഗാളും തമിഴ്നാടും മറ്റന്നാൾ പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap