യൂസുഫ് പത്താനെ ബിജെപി അന്ന് വിളിച്ചത് ഭൂമി കയ്യേറ്റക്കാരനെന്ന്; ഇന്ന് അതേ ഭൂമി ദാനം ചെയ്തത് എന്തുകൊണ്ട്?
യൂസുഫ് പത്താന് സൗജന്യമായി നൽകുക 500 ചതുരശ്ര മീറ്റർ സ്ഥലം; നിസ്സാരവിലയ്ക്കു നൽകുന്നത് 478 ചതുരശ്ര മീറ്റർ. ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി. ക്രിക്കറ്റ് താരവും എംപിയുമായ യൂസുഫ് പത്താന് വഡോദര നഗര വികസന അതോറിറ്റി…
