പശ്ചിമബംഗാൾ ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കിയത് വെജിറ്റേറിയനിസത്തിന്‍റെ ഭാഗമോ? കുട്ടികൾക്കുള്ള ഭക്ഷണത്തിൽ മുട്ട ഒഴിവാക്കിയത് നീതിയോ?
കുട്ടികൾക്ക് സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബ്രാഹ്മണിസം നടപ്പാക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ശുദ്ധ വെജിറ്റേറിയൻ വാദം ബംഗാളിലും ഉയർത്തുന്നതിന്‍റെ…
