യുജിസി നെറ്റ് പുനപരീക്ഷ; ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ സെപ്റ്റംബറിൽ
യുജിസി നെറ്റ് ജൂൺ 2026 പരീക്ഷയിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി വിഷയങ്ങളിൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് വീണ്ടും പരീക്ഷ. ചോദ്യപേപ്പറുകളിലെ ഗുരുതര പിഴവുകളും ക്രമക്കേടുകളും സംബന്ധിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ്…
