മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു
വയനാട് മരിയനാട് സമരഭൂമിയിലെ ഗോത്രവിഭാഗക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. നിയുക്ത എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ പ്രദേശത്ത് നേരിട്ടെത്തി ചര്‍ച്ച നടത്തി. കനത്ത മഴയില്‍ അപകടഭീഷണിയില്‍ കഴിയുന്നവരുടെ ദുരിതം പങ്കുവയ്ക്കുന്ന ബിഗ് ടിവി…
