വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കുമായി ഗവർണർ; തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിൽ വിലക്ക് ഏർപ്പെടുത്താൻ നീക്കം
വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കുമായി ഗവർണർ. തിരൂർ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക് ഏർപ്പെടുത്താൻ നീക്കം. സ്റ്റുഡന്റ്‌സ് കോഡ് 2026 എന്ന പേരിൽ ക്യാംപസ് രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന കരട് രേഖ തയ്യാറാക്കി. സഭവത്തിൽ…
