തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗം ശംഭു ഓർമയായി
പ്രായാധിക്യത്തെ തുടർന്നാണ് മരണം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃഗശാല വളപ്പിൽ തന്നെ മൃതദേഹം സംസ്കരിച്ചു. മൃഗശാല അധികൃതരുടെയും സന്ദർശനത്തിന് എത്തുന്നവരുടെയും പ്രിയപ്പെട്ട ശംഭു പ്രായാധിക്യത്തെ തുടർന്ന് 39 ആം വയസ്സിൽ മരണം. കുറെ നാളുകളായി…
