കൊല്ലം ജില്ലയിൽ മോഷണക്കേസുകൾ വർധിക്കുന്നതിന് പിന്നിൽ ലഹരി ഉപയോഗവും ആഡംബര ജീവിതത്തോടുള്ള അമിതമായ ഭ്രമവുമെന്ന് പോലീസിന്റെ വിലയിരുത്തൽ
ലഹരി വാങ്ങാനുള്ള പണം കണ്ടെത്താനും ആഡംബര ജീവിതം നയിക്കാനുമായി യുവാക്കൾ മോഷണത്തിലേക്ക് തിരിയുന്നുവെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. 18 മുതൽ 25 വയസ്സുവരെയുള്ളവരാണ് ഇത്തരം സംഘങ്ങളിൽ ഏറെയും. ചെറുമോഷണങ്ങളിൽ തുടങ്ങി ലക്ഷങ്ങൾ കവരുന്ന കുറ്റകൃത്യങ്ങളിലേക്ക്…
