തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ SMA ബാധിതർക്ക് സാമ്പിൾ മരുന്ന് വിതരണം ചെയ്തതായി ആരോപണം
ഫിസിഷ്യൻസ് സാമ്പിൾ / ക്ലിനിക്കൽ ട്രയൽസ് ഒൺലി എന്ന് രേഖപ്പെടുത്തിയ മരുന്നാണ് വിതരണം ചെയ്തത്. മരുന്നിൻ്റെ സ്റ്റോക്ക് തീർന്നതിനെ തുടർന്നാണ് സാമ്പിൾ കൊടുത്തതെന്നാണ് സൂചന. മരുന്ന് തീർന്നതിനെ തുടർന്ന് SAT ആശുപത്രിയിലെത്തിയവർക്കാണ് ഫിസിഷ്യൻസ് സാമ്പിൾ…
