എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??
എസ്എംഎ ബാധിച്ച കുട്ടികൾക്കായുള്ള വലിയ വിലയുടെ മരുന്ന് മാറ്റി ജനറിക് മരുന്നു നൽകുമ്പോൾ ഉണ്ടാകുന്ന വിവാദങ്ങൾ ! വിവാദമായത് എസ്എംഎയ്ക്കുള്ള മരുന്ന്. എസ്എംഎ എന്നാൽ സ്പൈനൽ മസ്കുലർ അട്രോഫി. ശരീര ചലനം, ശ്വാസോച്ഛ്വാസം,…
