Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണംകാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റംSMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / ഇന്ത്യ / ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്

ഇന്ത്യ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്

സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ട്രാൻസ്‌പോർട് കരാറുകാരനായ എസ്.എസ്. ബിനു ആണ് അറസ്റ്റിലായത്. നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് ഉണ്ടായത് രണ്ടര കോടിയുടെ നഷ്ടം. അതേസമയം ഇത്തവണ ശബരിമലയിലേക്കുള്ള നെയ്യ് ടെൻഡറിൽ മിൽമ പങ്കെടുത്തില്ല. ഓപ്പൺ ടെൻഡർ വിളിച്ചിട്ടും മിൽമ സ്വയം വിട്ട് നിൽക്കുകയായിരുന്നു.

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്തേക്ക് മിൽമയുടെ നെയ്യ് എത്തിക്കാനുള്ള കരാറാണ് എസ്.എസ്.ബിനുവിന് ലഭിച്ചിരുന്നത്. എന്നാൽ, മിൽമയുടെ ഡയറികളിൽ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട നെയ്യ് ലോറികൾ പ്രതി തമിഴ്‌നാട്ടിലെ ‘ശ്രീ വെങ്കിടേശ്വര ട്രേഡേഴ്സ്’, ‘ലിയോ ട്രേഡേഴ്സ്’ എന്നീ ഏജൻസികളിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ഇതിനായി പ്രതി 11000 ലിറ്റർ നെയ്യുടെ ഇൻവോയ്സ് വ്യാജമായി ഉണ്ടാക്കി.

മിൽമയുടെ ഒന്നാംതരം നെയ്യ് ഇവർക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റ ശേഷം, തമിഴ്‌നാട്ടിൽ നിന്ന് വാങ്ങിയ ഗുണനിലവാരം കുറഞ്ഞതും വില കുറഞ്ഞതുമായ നെയ്യ് മിൽമയുടെ പാക്കറ്റുകളിലാക്കി സന്നിധാനത്ത് എത്തിക്കുകയായിരുന്നു പ്രതിയുടെ രീതി. ഈ തട്ടിപ്പിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. തിരുവനന്തപുരം മിൽമ യൂണിറ്റിന് മാത്രം 75.5 ലക്ഷം രൂപയുടെ നഷ്ടം ഈ ക്രമക്കേടിലൂടെ ഉണ്ടായിട്ടുണ്ട്. നെയ്യ് മറിച്ച് വിറ്റതിലൂടെ 5 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടം പ്രതി ഉണ്ടാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്. പ്രതിയെ ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.
അതേസമയം ഇത്തവണത്തെ ശബരിമലയിലേക്കുള്ള നെയ്യ് ടെൻഡറിൽ നിന്ന് മിൽമ വിട്ട് നിന്നു. കഴിഞ്ഞതവണ മിൽമയുടെ പേരിൽ വ്യാജ നെയ്യ് ശബരിമലയിലേക്ക് എത്തിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഓപ്പൺ ടെൻഡർ വിളിച്ചിട്ടും മിൽമ പങ്കെടുക്കാത്തതെന്നാണ് വിവരം. എന്നാൽ മിൽമയ്ക്ക് ആരും വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല എന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.

Tags:

#Milma #Milma Ghee Scam #Sabarimala #Sabarimala Ghee Fraud #Travancore Devaswom Board
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

ഇന്ത്യ

തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി

ഇന്ത്യ

കൊച്ചി സിനഗോഗ് ആക്രമണം തീവ്രവാദപ്രവർത്തനമെന്ന് ഉറപ്പിച്ച് പൊലീസ്

ഇന്ത്യ

സൈബർ തട്ടിപ്പിൽ നഷ്ടമായ 3.73 ലക്ഷം രൂപ ഉപഭോക്താവിന് തിരികെ നൽകണം; എസ്‌ബിഐക്ക് ഹൈക്കോടതി നിർദേശം

Recent Posts

  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??
  • തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി
  • തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap