ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്
സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് മറിച്ച് വിറ്റ കേസിൽ ട്രാൻസ്പോർട് കരാറുകാരനായ എസ്.എസ്. ബിനു ആണ് അറസ്റ്റിലായത്. നെയ്യ് ക്രമക്കേടിൽ ദേവസ്വം ബോർഡിന് ഉണ്ടായത് രണ്ടര കോടിയുടെ നഷ്ടം. അതേസമയം ഇത്തവണ ശബരിമലയിലേക്കുള്ള നെയ്യ്…
