Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണംകാലാവസ്ഥ ചതിച്ചു; അരി വിപണിയിൽ വമ്പൻ വിലക്കയറ്റംSMA മരുന്ന് വിവാദം : ഡോ.യു ആർ രാഹുലിനെതിരേ കൂടുതൽ തെളിവുകൾ
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / ഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറി

രാഷ്ട്രീയം

ഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറി

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
ഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറി

പാർട്ടിയിലെ പീഡന പരാതികളും സ്ത്രീ അധിക്ഷേപ പരാതികളും അന്വേഷിക്കാൻ സിപിഐഎം രൂപീകരിച്ച ആഭ്യന്തര പ്രശ്നപരിഹാര കമ്മിറ്റിയിലും അട്ടിമറി. പുറത്തുനിന്നുള്ള നിയമവിദഗ്ധ എന്ന പേരിൽ ആരോപണ വിധേയയായ സി പി ഐ എം നേതാവ് ഗീനാകുമാരിയെ ഉൾപ്പെടുത്തി. പാർട്ടിക്കുള്ളിൽ നിന്ന് പീഡന വാർത്തകൾ പുറത്തുവരാതിരിക്കാനാണ് ടി.എൻ സീമയെ അധ്യക്ഷയാക്കി ഐ.സി.സി രൂപീകരിച്ചത്.

പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ സുരേഷ് ബാബുവിനെതിരായ യുവതിയുടെ പരാതി പുറത്തായതിന് പിന്നാലെയാണ് പാർട്ടിയുടെ ജാഗ്രത നീക്കം. കേന്ദ്ര നേതൃത്വത്തിന്റെ കടുത്ത നിലപാടിനെ തുടർന്ന് നേരത്തേ ഉണ്ടായിരുന്ന ഐ.സി.സി പുനസംഘടിപ്പിച്ചു. ടി.എൻ സീമ അധ്യക്ഷയായ കമ്മിറ്റിയിൽ പി കെ സൈനബ, എൻ ചന്ദ്രൻ, എ വിജയകുമാർ എന്നിവരും അംഗങ്ങളാണ്. ഐ.സി.സികളിൽ നിയമ വിദഗ്ധയായി ഉൾപ്പെടുത്തേണ്ടത് സംഘടനയ്ക്കോ സ്ഥാപനങ്ങൾക്കോ പുറത്ത് നിന്നുള്ളവരാകണം എന്നതാണ് അട്ടിമറിച്ചത്. അഡ്വ. ഗീനാകുമാരി സജീവ സിപിഐഎം പ്രവർത്തകയും, എസ്എഫ്ഐ മുൻ അഖിലേന്ത്യ നേതാവുമാണ്. പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ പലവിധ വിവാദങ്ങളിലും ഗീനാകുമാരി ഉൾപ്പെട്ടിട്ടുണ്ട്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കാരണമായത് പൊലീസ് നിലപാടിന് വിരുദ്ധമായ നിലപാട് പബ്ലിക് പ്രോസിക്യൂട്ടർ എന്ന നിലയിൽ ഗീനാകുമാരി കോടതിയിൽ സ്വീകരിച്ചതിനാലാണ്. ഇതിന് പിന്നാലെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഗീനാകുമാരിയെ നീക്കം ചെയ്തിരുന്നു. ഐസിസി സജീവമാകുന്നതോടെ പീഡന പരാതികൾ ഇനി പാർട്ടി ഘടകങ്ങൾ അന്വേഷിക്കില്ല. സംസ്ഥാനതലത്തിൽ ഒറ്റ ആഭ്യന്തര പ്രശ്നപരിഹാര സെൽ എന്ന രീതിയിലാണ് രൂപീകരിച്ചിരിക്കുന്നത്. പാർട്ടിയിലെ സ്ത്രീ അധിക്ഷേപ പരാതികൾ പുറത്തുവരാതിരിക്കാൻ കൂടിയാണ് തീരുമാനം.

 

Tags:

#CPIM #EN Suresh Babu #geena kumari #ICC #Sexual Harassment Complaints #Women’s Rights
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും

രാഷ്ട്രീയം

തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

രാഷ്ട്രീയം

മുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?

Recent Posts

  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??
  • തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടി
  • തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap