Bigtv24x7
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി
LIVE
F L A S H   N E W S
വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചുപി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണംഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളുംഎന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??തമിഴ്നാട് സർക്കാർ സൗജന്യ മുണ്ട് : പമ്പയിലെ ഇരുമുടിതരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യയുഎഇയിലേക്ക് മടങ്ങാൻ അനുമതി വേണം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി ഹൈക്കോടതിയിൽഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറിശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്അമ്മായിയമ്മയെ മരുമകൻ കുത്തിക്കൊന്നുകൊല്ലം പഴയ പൊലീസ് സ്‌റ്റേഷനിൽ മോഷണം
BIGTV
  • ഏറ്റവും പുതിയത്
  • ടോപ് സ്റ്റോറീസ്
  • രാഷ്ട്രീയം
  • എന്റർടെയ്ൻമെന്റ്
  • എഡിറ്റോറിയൽ കോളം
  • ജില്ലകൾ
    • ആലപ്പുഴ
    • ഇടുക്കി
    • എറണാകുളം
    • കണ്ണൂർ
    • കാസർഗോഡ്
    • കൊല്ലം
    • കോട്ടയം
    • കോഴിക്കോട്
    • തിരുവനന്തപുരം
    • തൃശൂർ
    • പത്തനംതിട്ട
    • പാലക്കാട്
    • മലപ്പുറം
    • വയനാട്
  • അധികം
    • കേരളം
    • ഇന്ത്യ
    • ലോകം
    • ലൈഫ്സ്റ്റൈൽ
    • സ്പോർട്സ്
    • ബിസിനസ് & ടെക്നോളജി

Press ESC to close

Home / രാഷ്ട്രീയം / തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

രാഷ്ട്രീയം

തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

Rakhi Bigtv Rakhi Bigtv
October 24, 2026 1 min read
Share: Facebook Twitter WhatsApp Telegram
തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പി ദിവ്യ

 

തരം താഴ്ത്തൽ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് CPM കേന്ദ്ര കമ്മിറ്റിക്ക് പി പി ദിവ്യയുടെ കത്ത്. ദിവ്യ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചു. അതേസമയം ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണ പരാതിയിൽ നിന്ന് പിന്മാറാൻ KSU നേതാവ് ഷമ്മാസ് പണം ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കാർട്ടൺ ഇന്ത്യ എം.ഡി മുഹമ്മദ് ആസിഫ്.

2024 ലാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി പി ദിവ്യയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിനെ തുടർന്നായിരുന്നു നടപടി. പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. ഇക്കാര്യങ്ങൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രനേതൃത്വത്തിന് ദിവ്യ ഒരാഴ്ച മുൻപ് കത്തയച്ചത്. വിപുലീകരണ ജില്ലാ കമ്മിറ്റിലും ദിവ്യയെ തിരിച്ചുകൊണ്ടുവരാൻ നടപടി ഉണ്ടായില്ല. തുടർന്നു നേതൃത്വത്തിനെതിരെ പി.പി. ദിവ്യ അസംതൃപ്തി പരസ്യമാക്കി.
പിന്നാലെയാണ് ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം.

ടെൻഡറില്ലാതെയാണ് കരാർ നൽകിയതെന്ന കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസിൻ്റെ പരാതിയിലാണ് അന്വേഷണം. പരാതിയിൽ നിന്ന് പിന്മാറാൻ ഷമ്മാസ് പണം ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കാർട്ടൺ ഇന്ത്യ എം.ഡി മുഹമ്മദ് ആസിഫ് രംഗത്തെത്തി. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പരാതി ആസിഫ് നൽകി. അതേസമയം ആരോപണങ്ങളെ തള്ളി മുഹമ്മദ് ഷമ്മാസ്. കൃത്യമായ വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് പി.പി. ദിവ്യക്കെതിരെ പരാതി നൽകിയതെന്നാണ് ഷമ്മാസിന്റെ വിശദീകരണം.

Tags:

#ADM Naveen Babu #CPIM #CPM Central Committee #Kannur News #Muhammad Shammas #PP Divya
Share: Facebook WhatsApp Telegram
Unknown's avatar

Rakhi Bigtv

Related Articles

രാഷ്ട്രീയം

ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും

രാഷ്ട്രീയം

ഐ.സി.സി പുനസംഘടനയിൽ വൻ അട്ടിമറി

രാഷ്ട്രീയം

മുൻ മന്ത്രി വീണാ ജോർജിൻറെ ഗൺമാനെക്കൊണ്ട് നുണ പറയിപ്പിച്ചതാര്? അന്നത്തെ സ്പീക്കർ സംശയമുനയിലോ?

Recent Posts

  • വനമേഖല പ്ലാസ്റ്റിക് വിമുക്തമാക്കാൻ കർശന നടപടികളുമായി വനംവകുപ്പ്
  • KSEB താത്കാലിക ജീവനക്കാരനായ ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചു
  • പി.എസ്.സി പരീക്ഷാ അട്ടിമറിയിൽ വീണ്ടും അന്വേഷണം
  • ഇ പി ജയരാജനും വൈദേകം റിസോർട്ടും; ദുരൂഹമായ നിക്ഷേപങ്ങളും
  • എന്താണ് എസ്എംഎ മരുന്നു വിവാദം?എന്തുകൊണ്ടാണ് സർക്കാർ ആ മരുന്നു വാങ്ങുന്നതിൽ പ്രതിഷേധം ഉയരുന്നത് ??

Recent Comments

No comments to show.
Bigtv24x7

Follow us —

Latest

  • Breaking News
  • Morning Brief
  • Politics
  • Sports

Shows

  • Schedule
  • Evening Report
  • Weekend Review

Links

  • Live Stream
  • How to Watch
  • Live Activity

Legal

  • Homepage
  • Promoted
  • About Us

Contact

  • News tip / info
  • Careers
  • Contact

© 2026 Bigtv24x7. All Rights Reserved.

Privacy Terms Sitemap