എംഡിഎംഎ മോഷണക്കേസിൽ അറസ്റ്റിലായ എസ് ഐ അനസ് തൗഫീഖിന്റെ ലഹരി മാഫിയ ബന്ധത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
അനസ് ഓപ്പറേഷൻ തൂഫാൻ റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകിയതായി നിഗമനമുണ്ട്. മോഷ്ടിച്ച 87 ഗ്രാം എംഡിഎംഎയ്ക്കു പകരം അനസ് തിരിച്ചുവച്ചത് 200 ഗ്രാം എംഡിഎംഐ ആണെന്നും വ്യക്തമായി. അനസിനെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് സിപിഐഎം…
