ഓച്ചിറ പീഡന കേസിലെ മുഖ്യപ്രതി മതപ്രഭാഷകൻ നിയാസ് ജൗഹറിക്കെതിരെ ഗുരതര വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിയായ യുവതി
മറ്റ് പെൺകുട്ടികൾക്കും പ്രതിയിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് യുവതി വെളിപ്പെടുത്തി. വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് ആവശ്യപ്പെടും. പരോക്ഷമായി മോശം കാര്യങ്ങൾ പറയുന്നത് ശീലമാണെന്നും യുവതി പറഞ്ഞു. 5 ലക്ഷത്തിലധികം ഫോളോവേഴ്സ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ള മതപ്രഭാഷകൻ.…
