സ്വർണം ഒഴിവാക്കണമെന്ന് മോദി; തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികൾ
ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിൽ തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികള്‍. ടൈറ്റാന്‍, സെന്‍കോ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഒമ്പത് ശതമാനത്തിന്റെ വരെ ഇടിവുണ്ടായി. ആഗോള സാമ്പത്തിക…
